
Archived ArticlesUncategorized
വിസ്ഡം സ്റ്റുഡന്റ്‌സ് പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി താനൂരിന് സ്വീകരണം
ദോഹ. ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ വിസ്ഡം സ്റ്റുഡന്റ്‌സ് പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി താനൂരിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.ക്യു.കെ ഐ.സി. പ്രസിഡന്റ് മുജീബ് റഹ്മാന്‍ മിശ്കാത്തി, ജന.സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി,ഉസ്മാന്‍ വിളയൂര്‍, കെ.ടി. ഫൈസല്‍ സലഫി, മുഹമ്മദലി മൂടാടി, സെലു അബൂബക്കര്‍, അസ്ലം കാളികാവ് എന്നിവര്‍ സംബന്ധിച്ചു.