Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ക്യൂമേറ്റ്‌സ് ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ സോഷ്യല്‍ മീഡിയ സന്നദ്ധ സേവകരുടെ കൂട്ടായ്മയായ ക്യൂമേറ്റ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിസിറ്റി ബ്ലഡ്ബാങ്കുമായി സഹകരിച്ച് ബൈത്ത് അല്‍ദിയാഫയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഇന്ത്യന്‍ എംബസി പ്രതിനിധി ധീരജ് കുമാര്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ നേരുകയും ക്യൂമേറ്റ്‌സിനു വേണ്ടി ബ്ലഡ്ബാങ്ക് പ്രതിനിധികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുകയും ചെയ്തു.
വരും ദിനങ്ങളിലും വിവിധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഖാലിദ് ,പി.എസ്.എം. ഷാഫി , ഷര്‍ഫീന ,സലീം തുങ്ങിയവര്‍ അറിയിച്ചു

Related Articles

Back to top button