
Archived Articles
കോസ്റ്റ ടോസ്‌കാന നാലാമതും ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കോസ്റ്റ ക്രൂയിസിന്റെ പടുകൂറ്റന്‍ കപ്പലായ കോസ്റ്റ ടോസ്‌കാന നാലാമതും ദോഹ തുറമുഖത്തെത്തി. ഈ ക്രൂയിസ് സീസണില്‍ നാലാമത്തെ വരവില്‍ കപ്പല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 4,452 സന്ദര്‍ശകരുമായാണ് കോസ്റ്റ ടോസ്‌കാന എത്തിയത്.