
Breaking News
അബു സമ്രയില്‍ അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസിലെത്തി, നാളെ വരെ മൂടല്‍മഞ്ഞുള്ള അന്തരീക്ഷം
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം ഖത്തര്‍ സൗദി ബോര്‍ഡറായ അബു സമ്രയില്‍ അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസിലെത്തിയതായി ഖത്തര്‍ കാലാവസ്ത വകുപ്പ്.
നാളെ വരെ പൊതുവെ മൂടല്‍മഞ്ഞുള്ള അന്തരീക്ഷമായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.