Breaking NewsUncategorized
ദേശീയ കായിക ദിനം , ഖത്തര്‍ നാഷണല്‍ ലൈബ്രറി ഇന്ന് 3 മണി മുതല്‍ 8 മണി വരെ മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനം പ്രമാണിച്ച് ഇ്‌ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി 3 മണി മുതല്‍ 8 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും എഡ്യൂക്കേഷണ്‍ സിറ്റിയിലേക്ക് ഇന്ന് വാഹനങ്ങള്‍ അനുവദിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലൈബ്രറി സന്ദര്‍ശിക്കാന്‍, ക്യുഎന്‍എല്‍ സ്റ്റേഷനിലേക്ക് മെട്രോ ഉപയോഗിക്കുകയോ, വാഹനങ്ങള്‍ ഓക്‌സിജന്‍ പാര്‍ക്ക് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗില്‍ നിര്‍ത്തി ലൈബ്രറിയിലേക്ക് (മുല്‍താഖ സ്റ്റേഷന്‍) ഇസി ട്രാം പിടിക്കുകയോ ചെയ്യാം.