Archived ArticlesUncategorized

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് വാങ്ങാന്‍ ഖത്തറി നിക്ഷേപകര്‍ക്ക് യുവേഫ പച്ചക്കൊടി കാട്ടിയതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് വാങ്ങാന്‍ ഖത്തറി നിക്ഷേപകര്‍ക്ക് യുവേഫ – യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി പച്ചക്കൊടി കാട്ടിയതായി റിപ്പോര്‍ട്ട് .
ബ്രിട്ടീഷ് പത്രമായ ദി ഡെയ്ലി മെയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലെ ഉടമകളും ലേലത്തിന് അനുകൂലമാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!