
Archived Articles
പ്രവാസി ബന്ധു ഡോ. എസ്. അഹ്മദിനും ഗായകന്‍ ആദില്‍ അത്തുവിനും നിക്കായിയുടെ സമ്മാനം
ദോഹ. പ്രവാസി ബന്ധു ഡോ. എസ്. അഹ്മദിനും ഗായകന്‍ ആദില്‍ അത്തുവിനും നിക്കായിയുടെ സമ്മാനം. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ മീഡിയ പ്‌ളസ് സംഘടിപ്പിച്ച ഇശല്‍ നിലാവില്‍ വെച്ച്് നിക്കായ് ഖത്തര്‍ മാനേജര്‍ മുഹമ്മദ് ഹാശിറാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.