
Breaking News
എര്‍ത്ത്ന ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ ശൈഖ മൗസ സംബന്ധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഭൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിടുന്ന എര്‍ത്ത്ന ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേര്‍സണ്‍ ശൈഖ മൗസ സംബന്ധിച്ചു. തദ്ദേശീയവും സുസ്ഥിരവുമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമായ ‘എര്‍ത്ത്ന വില്ലേജ് ശൈഖ മൗസ സന്ദര്‍ശിച്ചു.