
Archived Articles
പുതിയ അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍ പൊതുജനാരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ (പിഎച്ച്‌സിസി) പുതിയ അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍ തിങ്കളാഴ്ച പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. അല്‍ സദ്ദ് സെന്റര്‍ തുറന്നതോടെ രാജ്യത്തെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന പിഎച്ച്‌സിസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 31 ആയി.