Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജലവിതരണം നിലനിര്‍ത്തുന്നതില്‍ ഖത്തറിന്റെ പ്രതിബദ്ധത എടുത്തുപറഞ്ഞ് പരിസ്ഥിതി മന്ത്രി

ദോഹ. ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി ജലത്തെ സംബന്ധിച്ച ഖത്തറിന്റെ ഉറച്ച നിലപാടും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലവിതരണം ഉറപ്പാക്കാനുള്ള സജീവമായ പദ്ധതികളും ഊന്നിപ്പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന യുഎന്‍ 2023 ജല സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ജലവിതരണം നിലനിര്‍ത്തുന്നതില്‍ ഖത്തറിന്റെ പ്രതിബദ്ധത എടുത്തുപറഞ്ഞത്.

Related Articles

Back to top button