Uncategorized
ഫൈസല്‍ കുപ്പായിക്കുവേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം ഇന്ന് തറാവീഹ് നമസ്‌കാരാനന്തരം
ദോഹ. മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ഫൈസല്‍ കുപ്പായിക്കുവേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം ഇന്ന് തറാവീഹ് നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ നടക്കും. മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവരും ഇശാ നമസ്‌കാരത്തിന് തന്നെ അബൂ ഹമൂര്‍ ഖബര്‍ സ്ഥാനിനടുത്തുള്ള പള്ളിയില്‍ എത്തിച്ചേരണം
