Uncategorized

മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

ദോഹ. കഴിഞ്ഞ ബുധനാഴ്ച മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. കാസര്‍ക്കോട് പുളിക്കൂര്‍ സ്വദേശി അഷ്‌റഫിന്റെ
മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്.
ഇര്‍ഫാനയാണ് ഭാര്യ . നാല് മക്കളുണ്ട്.

Related Articles

Back to top button
error: Content is protected !!