Uncategorized

ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനത്തില്‍ പങ്ക് ചേര്‍ന്ന് ഖത്തര്‍

ദോഹ. ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനത്തില്‍ പങ്ക് ചേര്‍ന്ന് ഖത്തര്‍ . ഖത്തറിലെ വിവിധ ഗവണ്‍മെന്റ് വകുപ്പുകളും സ്ഥാപനങ്ങളും നീല ലൈറ്റുകളാല്‍ അലങ്കരിച്ചാണ് ഓട്ടിസം ദിനാചരണം സവിശേഷമാക്കിയത്. അശ്ഗാലും കസ്റ്റംസുമടക്കം നിരവധി വകുപ്പുകള്‍ ഈ കാമ്പെയിനിന്റെ ഭാഗമായി. പല സ്വകാര്യ സ്ഥാപനങ്ങളും അണി നിരന്നതോടെ ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം കൂടുതല്‍ ജനകീയമായി

Related Articles

Back to top button
error: Content is protected !!