Uncategorized
കുടുംബത്തെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് ഹയ്യ കാര്‍ഡ് പ്രയോജനപ്പെടുത്തി പ്രവാസികള്‍
ദോഹ. ഇന്റര്‍നാഷണല്‍ ഹയ്യ കാര്‍ഡ് വാലിഡിറ്റി 2024 ജനുവരി 24 വരെ ദീര്‍ഘിപ്പിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി പ്രയോജനപ്പെടുത്തി പ്രവാസികള്‍. നോമ്പും പെരുന്നാളുമൊക്കെ പ്രമാണിച്ച് ആയിരക്കണക്കിനാളുകളാണ് ഹയ്യാ കാര്‍ഡില്‍ കുടുംബങ്ങളേയും സുഹൃത്തുക്കളേയും കൊണ്ടുവരുന്നത്.
