Uncategorized

ഫിഫ കൊക്കകോള ലോക റാങ്കിംഗിലെ പുതിയ നേതാക്കളായി അര്‍ജന്റീന


അമാനുല്ല വടക്കാങ്ങര

ദോഹ. പുരുഷ ഫുട്‌ബോളില്‍ ഫിഫ കൊക്കകോള ലോക റാങ്കിംഗിലെ പുതിയ നേതാക്കളായി അര്‍ജന്റീന . ഏറ്റവും പുതിയ ഫിഫ കൊക്കകോള ലോക റാങ്കിംഗനുസരിച്ച്
ഫ്രാന്‍സിന് രണ്ടാം സ്ഥാനവും ബ്രസീലിന് മൂന്നാം സ്ഥാനവുമാണുള്ളത്.
ഫിഫ കൊക്കകോള അടുത്ത ലോക റാങ്കിംഗ് 2023 ജൂലൈ 20 നാണ് പ്രസിദ്ധീകരിക്കുക.

Related Articles

Back to top button
error: Content is protected !!