Breaking News

ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് ദോഹ 2023-ന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യം


അമാനുല്ല വടക്കാങ്ങര

ദോഹ: 2023 മെയ് 7 മുതല്‍ 14 വരെ അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ നടക്കുന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് ദോഹ 2023-ന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി (എല്‍ഒസി) അറിയിച്ചു. 90-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം ജുഡോ അത് ലറ്റുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഖത്തറില്‍ നടക്കുന്ന ലോകോത്തര കായിക മത്സരങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയ പരിപാടിയാണ്.

Related Articles

Back to top button
error: Content is protected !!