Breaking News
ഇന്‍ഡോ ഖത്തര്‍ വ്യാപാര രംഗത്ത് വന്‍ കുതിച്ചുചാട്ടം, 2021- 22 കാലയളവില്‍ ഖത്തറിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2 ബില്യണ്‍ ഡോളര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍ഡോ ഖത്തര്‍ വ്യാപാര രംഗത്ത് വന്‍ കുതിച്ചുചാട്ടം, 2021- 22 കാലയളവില്‍ ഖത്തറിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2 ബില്യണ്‍ ഡോളര്‍ കടന്നതായി റിപ്പോര്‍ട്ട്.
ഖത്തറിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയില്‍ ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, പ്രഷ്യസ് സ്റ്റോണുകള്‍ എന്നിവ ഉള്‍പ്പെടുന്നു.