Uncategorized

ഫാമിലി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ: അബാറ്റ് അല്‍ സലാമാ കോളേജ് ഓഫ് ഒപ്റ്റോമെറ്ററി & മാനേജ്മന്റ് സ്റ്റഡീസ് ഖത്തര്‍ അലുംനി ഫാമിലി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.ഇഫ്താര്‍ സംഗമത്തില്‍ 60 ല്‍ അധികം അലുംനി മെംബേഴ്സും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.ബിന്‍ മഹ്‌മൂദ് കടവ് റസ്റ്ററന്റില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തിന് അന്‍വര്‍ ,അന്‍സാര്‍, സാദിഖ് ചാലില്‍,സഫീര്‍,മുര്‍ഷിദ് ,അലീന,നജ്മ,ഷഹന ഫെമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചടങ്ങില്‍ മുഹമ്മദ് റഫ്‌നാസ് ,ഷക്കീല്‍ മുസ്തഫ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!