Uncategorized
സെപ്രോടെക് ഇഫ്താര്‍
ദോഹ. ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഗ്രേഡ് എ സര്‍വീസ് പ്രൊവൈഡര്‍ സര്‍ട്ടിഫിക്കറ്റുള്ള പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെക് ജീവനക്കാര്‍ക്കും പ്രധാന ക്‌ളയിന്റ്‌സിനുമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സെന്‍ട്ര വെസ്റ്റ് ബേ ഹോട്ടലില്‍ നടന്ന വരുന്നിന് സി.ഇ.ഒ. ജോസ് ഫിലിപ്പ് നേതൃത്വം നല്‍കി