സീനിയര്‍ ഗ്രാഫിക് ഡിസൈനറുടേയും എക്കൗണ്ട് കം റിസപ്ഷനിസ്റ്റിന്റേയും ജോലി ഒഴിവ്
ദോഹ. ഖത്തറിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് സീനിയര്‍ ഗ്രാഫിക് ഡിസൈനറുടേയും എക്കൗണ്ട് കം റിസപ്ഷനിസ്റ്റിന്റേയും ജോലി ഒഴിവുകളുണ്ട്. ഖത്തര്‍ ഐഡിയും ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന വിസയമുളളവര്‍ hakeemqat@gmail.com എന്ന ഇമെയിലില്‍ സി.വി. അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 31181878 എന്ന നമ്പറില്‍ ബന്ധപ്പെടാം.
