Uncategorized
ഫിരീജ് അല്‍-അലി ഇന്റര്‍സെക്ഷന്‍ ഇന്ന് താല്‍ക്കാലികമായി അടക്കും
ദോഹ: ന്യൂ സലാത്തയെയും ഫിരീജ് അല്‍ അലിയെയും ബന്ധിപ്പിക്കുന്ന കാല്‍നട പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി അല്‍-അമീര്‍ സ്ട്രീറ്റില്‍ നിന്ന് വരുന്ന ഡി-റിംഗ് റോഡിലെ ഫിരീജ് അല്‍-അലി ഇന്റര്‍സെക്ഷന്‍ ഇന്ന് പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.