Uncategorized

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മിനി മാരത്തണുമായി റവാബി ഗ്രൂപ്പ്

ദോഹ. ഖത്തറിന്റെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മിനി മാരത്തണുമായി റവാബി ഗ്രൂപ്പ് . ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാനും സജീവമായ ഒരു സമൂഹത്തിന്റെ ഭാഗമാകാനുമുള്ള മികച്ച അവസരമാണ് 2024 ഫെബ്രുവരി 13-ന് രാവിലെ 6 മണിക്ക് നടക്കുന്ന റവാബി മിനി മാരത്തണ്‍. അല്‍ റവാബി ഗ്രൂപ്പും ക്യുഎസ്എഫയും റവാബി സ്‌പോര്‍ട്‌സ് ലീഗും സംയുക്തമായാണ് ഈ ആവേശകരമായ പരിപാടി സംഘടിപ്പിക്കുന്നത്. താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നിന്നും (അല്‍ ഗറാഫ സ്റ്റേഡിയം ) ആരംഭിച്ച് അല്‍ റയ്യാന്‍ വഴി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഈസ്ഗവായില്‍ അവസാനിക്കുന്നു (ഏകദേശം 2.5 കി.മീ.) https://alrawabigroup.com/marathon-2024/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് സൗജന്യ കിറ്റ് നേടാം.

Related Articles

Back to top button
error: Content is protected !!