Uncategorized

ഖത്തര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് റൈറ്റേഴ്സ് ക്ലബ് ചെറുകഥാ മത്സര വിജയികളെ ആദരിച്ചു

ദോഹ: ഖത്തറിലെ യുഎസ് എംബസിയില്‍ ഇംഗ്ലീഷ് ലാംഗ്വേജ് പ്രോഗ്രാം അവതരിപ്പിച്ച ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സിന്റെ ഭാഗമായി ഖത്തര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് റൈറ്റേഴ്സ് ക്ലബ് അടുത്തിടെ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയികളെ ആദരിക്കുന്നതിനുള്ള അവാര്‍ഡ് ദാന ചടങ്ങ് നടത്തി.

13 ആഴ്ചത്തെ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം, പങ്കെടുത്ത 17 പേര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തറിലെ യുഎസ് എംബസിയിലെ പ്രസ് അറ്റാഷെ മേഗന്‍ കാസലും ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് എജ്യുക്കേഷന്‍ ഔട്ട്റീച്ച് കോര്‍ഡിനേറ്റര്‍ ഹനാദി ദാമ്രയും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!