Uncategorized
ഖത്തര്‍ ഇന്‍കാസ് പത്തനംതിട്ട ജില്ല കമ്മറ്റി തണല്‍ 2023
ദോഹ. ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലയുടെ തണല്‍ 2023 ഐ സി സി അശോക ഹാളില്‍ നടന്നു.ചടങ്ങില്‍ ഇന്ത്യന്‍ എംബസി അപ്പേക്‌സ് ബോഡി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍,ഐ സ് സി പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഇ പി , എം സി മെംബേര്‍സ് എബ്രഹാം കെ ജോസഫ്, പ്രദീപ് പിള്ളൈ, സജീവ് സത്യശീലന്‍ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് റോന്‍സി മത്തായി, വൈസ് പ്രസിഡന്റ് പി സി ജെയിംസ്,യൂത്ത് വിംഗ് പ്രസിഡന്റ് അലന്‍ മാത്യു തോമസ്, യൂത്ത് വിംഗ് അഡൈ്വസറി മെമ്പര്‍ ചെറില്‍ ഫിലിപ്പ് വി,ജനറല്‍ സെക്രട്ടറി സിബു എബ്രഹാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി