Month: May 2023
-
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മതല്‍ ലുസൈല്‍ ബോളിവാര്‍ഡിലേക്ക് കാറുകള്‍ക്ക് പ്രവേശനം
ദോഹ. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മതല്‍ ലുസൈല്‍ ബോളിവാര്‍ഡിലേക്ക് കാറുകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .ഈദുല്‍ ഫിത്വര്‍ അവധിയോടനുബന്ധിച്ച തിരക്ക് പരിഗണിച്ച് കാല്‍നടക്കാര്‍ക്ക്…
Read More » -
ഖത്തറിലേക്ക് 120 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം തകര്‍ത്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ ടെറിട്ടോറിയല്‍ ജലത്തിലൂടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 120 കിലോഗ്രാം ഹാഷിഷ് ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ്…
Read More » -
ഖത്തര്‍ യൂണിവേര്സിറ്റി ഡിഗ്രി കോഴ്സുകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി
ദോഹ: ഖത്തര്‍ യൂണിവേര്സിറ്റി ഡിഗ്രി കോഴ്സുകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. മറ്റ് സര്‍വകലാശാലകളില്‍ നിന്ന് മാറുന്ന വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ബാച്ചിലേഴ്സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മെയ് 10 വരെ…
Read More » -
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു
ദോഹ. ഖത്തറിനകത്തും പുറത്തും പ്രചാരം നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു. ഓണ്‍ലൈനിലും പുസ്തക രൂപത്തിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഡയറക്റി നിത്യവും ആയിരക്കണക്കിനാളുകളാണ്…
Read More » -
ഖത്തര്‍ ബഹറൈന്‍ ബന്ധം മെച്ചപ്പെടുന്നു, ദോഹ – മനാമ വിമാന സര്‍വീസുകള്‍ ഈ മാസം പുനരാരംഭിച്ചേക്കും
ദോഹ. ഖത്തര്‍ ബഹറൈന്‍ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ദോഹ – മനാമ വിമാന സര്‍വീസുകള്‍ ഈ മാസം പുനരാരംഭിച്ചേക്കും. ഗള്‍ഫ് ഉപരോധം അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഖത്തറും…
Read More » -
അറേബ്യന്‍ ട്രാവല്‍ മാര്ട്ടിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം മേളയായ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന്റെ മുപ്പതാമത് പതിപ്പിന് ദുബൈ വേള്‍ഡ്…
Read More » -
ഈദുല്‍ ഫിത്വര്‍ അവധിക്ക് ലുസൈല്‍ ബോളിവാര്ഡിലെത്തിയത് ഏഴര ലക്ഷത്തോളം പേര്
അമാനുല്ല വടക്കാങ്ങരദോഹ. ഈദുല്‍ ഫിത്വര്‍ അവധിക്ക് ലുസൈല്‍ ബോളിവാര്ഡിലെത്തിയത് ഏഴര ലക്ഷത്തോളം പേര് . ഈ വര്‍ഷത്തെ ഈദാഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരുന്ന ലുസൈല്‍ ബോളിവാര്‍ഡില്‍ സ്വദേശികളും വിദേശികളുമടക്കം…
Read More » -
ഇന്ന് മുതല്‍ ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ന് മുതല്‍ ഈ ആഴ്ച അവസാനം വരെ ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറന്‍ കാറ്റ് കടല്‍ത്തീരത്തും പുറത്തും…
Read More » -
ഔഖാഫിന്റെ ഇഫ്താര്‍ പദ്ധതി മൂന്നര ലക്ഷം പേര് പ്രയോജനപ്പെടുത്തി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഔഖാഫ് മന്ത്രാലയം നടപ്പാക്കിയ ഇഫ്താര്‍ പദ്ധതി മൂന്നര ലക്ഷം പേര് പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.മിക്ക…
Read More » -
ഖത്തറിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര ദോഹ: രാജ്യത്തേക്ക് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി.സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന് ഒരു യാത്രക്കാരന്റെ ബാഗുകള്‍…
Read More »