- May 27, 2023
- Updated 7:14 pm
ഖത്തര്‍ യൂണിവേര്‍സിറ്റി ഡിഗ്രി കോഴ്‌സുകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി
- May 2, 2023
- News
ദോഹ: ഖത്തര്‍ യൂണിവേര്‍സിറ്റി ഡിഗ്രി കോഴ്‌സുകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. മറ്റ് സര്‍വകലാശാലകളില്‍ നിന്ന് മാറുന്ന വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ബാച്ചിലേഴ്സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മെയ് 10 വരെ ഈ അവസരം പ്രയോജനപ്പെടുത്താം.
പുതിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 8 മുതല്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ് മിഷന്‍
ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടണം.

Archives
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6