- June 5, 2023
- Updated 7:39 pm
ഖത്തര്‍ ബഹറൈന്‍ ബന്ധം മെച്ചപ്പെടുന്നു, ദോഹ – മനാമ വിമാന സര്‍വീസുകള്‍ ഈ മാസം പുനരാരംഭിച്ചേക്കും
- May 2, 2023
- BREAKING NEWS News
ദോഹ. ഖത്തര്‍ ബഹറൈന്‍ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ദോഹ – മനാമ വിമാന സര്‍വീസുകള്‍ ഈ മാസം പുനരാരംഭിച്ചേക്കും. ഗള്‍ഫ് ഉപരോധം അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഖത്തറും ബഹറൈനും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥിതിഗതികള്‍ പോസിറ്റീവായി പുരോഗമിക്കുകയാണെന്നും ഈ മാസത്തോടെ തന്നെ ദോഹ – മനാമ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6