- June 9, 2023
- Updated 1:10 pm
ഇന്ന് മുതല്‍ ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
- May 2, 2023
- BREAKING NEWS News
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് മുതല്‍ ഈ ആഴ്ച അവസാനം വരെ ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വടക്കുപടിഞ്ഞാറന്‍ കാറ്റ് കടല്‍ത്തീരത്തും പുറത്തും മണിക്കൂറില്‍ 30 നോട്ട് വരെ വേഗതയില്‍ വീശുന്നതിനാല്‍ പൊടിക്കാറ്റടിക്കാനും കടലില്‍ തിരമാലകള്‍ ഉയരുന്നതിനും കാരണമാകാം. അതിനാല്‍ ഈ ദിവസങ്ങളില്‍ കടലില്‍ പോകരുതെന്നും അസ്ഥിരമായ കാലാവസ്ഥയില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6