Local News
ഈസക്ക എന്ന വിസ്മയം പ്രമുഖര്‍ക്ക് സമ്മാനിച്ചു

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓര്‍മ പുസ്തകം ഈസക്ക എന്ന വിസ്മയം പ്രമുഖര്‍ക്ക് സമ്മാനിച്ചു
ഖത്തറിലെ മുതിര്‍ന്ന മലയാളി സംരംഭകനും അല്‍ മുഫ്ത റെന്റ് ഏ കാര്‍ മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഉസ് മാന്‍, ഗായകന്‍ കണ്ണൂര്‍ ഷരീഫ്, അക്കോണ്ഡ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര്‍മാരായ പി.ടി.മൊയ്തീന്‍ കുട്ടി, അബ്ദുല്‍ ജലീല്‍ പുളിക്കല്‍ എന്നിവര്‍ക്കാണ് പുസ്തകം സമ്മാനിച്ചത്.


