Uncategorized
ലോക പരിസ്ഥിതി ദിനത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ എംബസിയും
ദോഹ. ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ പങ്കുചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയും . ജീവനക്കാരെല്ലാം പരിസ്ഥിതിക്കുള്ള ജീവിതശൈലി പ്രതിജ്ഞയെടുത്താണ് എംബസി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായത്. എംബസി ചാര്‍ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേമലത മിഷനിലെ അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു