Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നസീം മെഡിക്കല്‍ സെന്ററും ക്യൂ ലൈഫ് ഫാര്‍മയുമായി സഹകരിച്ചു കൊണ്ട് അല്‍ ഹബാരി വില്ലേജ് ലേബര്‍ ക്യാമ്പിലാണ് തൊഴിലാളികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കുറഞ്ഞ വരുമാനക്കാരായ തൊഴിലകള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഡെന്റല്‍ പരിശോധന വിഷന്‍ ചെക്കപ്പ് സൗജന്യ മെഡിസിന്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ കോഡിനേറ്റര്‍മാര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ ഐ.സി.ബി.എഫ്,ഇന്‍കാസ്,യൂത്ത് വിങ് നേതാക്കന്മാരും പ്രവര്‍ത്തകരും ക്യാമ്പ് സന്ദര്‍ശിച്ചു.

Related Articles

Back to top button