Uncategorized

അടൂര്‍ പ്രകാശ് എം.പി.ക്ക് ഐ.സിസി സ്വീകരണം


ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അടൂര്‍ പ്രകാശ് എം.പി.ക്ക് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജിങ് കമ്മിറ്റി സ്വീകരണം നല്‍കി. ഐ.സിസി പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍ അടൂര്‍ പ്രകാശിനെ പൊന്നാടയണിയിച്ചു.

Related Articles

Back to top button
error: Content is protected !!