Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജെ സി ഐ അക്രെഡിറ്റേഷന്‍ സ്വന്തമാക്കിയ റിയാദ മെഡിക്കല്‍ സെന്ററിന് ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിന്റെ അഭിനന്ദനം

ദോഹ : ആരോഗ്യ പരിചരണ രംഗത്ത് അത്യാധുനിക സേവനങ്ങളും സംവിധാനങ്ങളുമൊരുക്കുന്ന ജെ സി ഐ അക്രെഡിറ്റേഷന്‍ നേടിയെടുത്ത റിയാദ മെഡിക്കല്‍ സെന്ററിന് അഭിനന്ദനം അറിയിച്ച് ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് .റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ കലാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .റേഡിയോ പ്രതിനിധികളായി ആര്‍ .ജെ അപ്പുണ്ണി ,ആര്‍ .ജെ വിനു ,ആര്‍ .ജെ പ്രിയങ്ക എന്നിവരും പങ്കെടുത്തു .പ്രവര്‍ത്തനമാരംഭിച്ചു 9 മാസങ്ങള്‍ കൊണ്ടാണ് റിയാദ മെഡിക്കല്‍ സെന്റര്‍ ഇങ്ങനെ ഒരു നേട്ടം കൈവരിച്ചത് .

Related Articles

Back to top button