Uncategorized

ഈദ് അവധിക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് പാണ്ട ഹൗസ് പാര്‍ക്കും അല്‍ ഖോര്‍ ഫാമിലി പാര്‍ക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: ഈദ് അല്‍ അദ്ഹ അവധി ദിനങ്ങളില്‍ പാണ്ട ഹൗസ് പാര്‍ക്കിലും അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിലും സന്ദര്‍ശന സമയം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.പാണ്ട ഹൗസ് പാര്‍ക്ക് സന്ദര്‍ശന സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. എന്നാല്‍ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.

ഔന്‍ ആപ്ലിക്കേഷന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!