Uncategorized
ബിഡികെ ഖത്തര്‍ രക്തദാന ക്യാമ്പ് ഇന്ന്

ദോഹ. രക്തദാനം മഹാദാനം, അത് ഹൃദയത്തില്‍ നിന്നൊരു സ്‌നേഹ സമ്മാനം എന്ന മുദ്രാവാക്യവുമായി ബി.ഡി.കെ ഖത്തറും ഐബിഎന്‍ അജയാന്‍ പ്രൊജക്റ്റ്‌സും ചേര്‍ന്ന് ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് . വൈകുന്നേരം 3 മണി മുതല്‍ 8 മണി വരെ ഏഷ്യന്‍ ടൗണ്‍ പ്ലാസാമാളിനടുത്തു വച്ചാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 31 20 4141, 7788 5174 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.