Uncategorized

ഖത്തറില്‍ മലയാളി ബാലന്‍ മരിച്ചു

ദോഹ. ഖത്തറില്‍ മലയാളി ബാലന്‍ മരിച്ചു.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും ഇന്‍കാസ് ബാലുശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി അമീറിന്റെയും ഷിബി റഷീദയുടേയും ഏക മകന്‍ എമില്‍ ഫസ്ലാന്‍ 4 ആണ് മരിച്ചത്. വകറ ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.

നടപടികള്‍ക് ശേഷം മയ്യത്ത് നാട്ടിലേക്കു കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!