Archived Articles

ബിടിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫാറൂഖ് അബ്ദലിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

 

ദോഹ. ബിടിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫാറൂഖ് അബ്ദലിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ദുബൈ അട്രിയം സെന്ററില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേര്‍സിറ്റി ചാന്‍സിലര്‍ പ്രൊഫസര്‍ സിദ്ദീഖ് എ മുഹമ്മദ്, സെലിബ്രിറ്റി കോച്ച് ഡോ.ലിസി ഷാജഹാന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം

Related Articles

Back to top button
error: Content is protected !!