Breaking NewsUncategorized

ഖത്തറിലേക്ക് കൊക്കെയിന്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് കൊക്കെയിന്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് . എയര്‍പോര്‍ട്ടിലെത്തിയ ഒരു യാത്രക്കാരനില്‍ സംശയത്തെത്തുടര്‍ന്ന് കസ്റ്റംസ്
ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 6.175 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്.

Related Articles

Back to top button
error: Content is protected !!