Breaking News

ഈദാഘോഷത്തിന് നിറം പകരാന്‍ വെടിക്കെട്ടും സാംസ്‌കാരിക പരിപാടികളും

ദോഹ: ഈദാഘോഷത്തിന് നിറം പകരാന്‍ വെടിക്കെട്ടും സാംസ്‌കാരിക പരിപാടികളും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. ഈദുല്‍ ഫിത്വറിന്റെ ആദ്യ നാല് ദിവസങ്ങള്‍ രാത്രി 8 മണിക്ക് അല്‍ ബിദ്ദ പാര്‍ക്ക്, അല്‍ വക്ര പഴയ സൂഖ് എന്നിവിടങ്ങളില്‍ വെടിക്കെട്ട് ഷോകള്‍ ് കാണാം.
ലുസൈല്‍ ബൊളിവാര്‍ഡില്‍ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവലിന്റെ ഭാഗമായി, സംഗീതവും ലൈറ്റ് ഇഫക്റ്റുകളും സമന്വയിപ്പിച്ച ഒരു വെടിക്കെട്ട് ഏപ്രില്‍ 3 മുതല്‍ 5 വരെ ലുസൈല്‍ അല്‍ സാദ് പ്ലാസയില്‍ നടക്കും. വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയാണ് ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍

Related Articles

Back to top button
error: Content is protected !!