Uncategorized
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു

ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു. എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് (പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ്) അഡ്മിനിസ്‌ട്രേഷനാണ് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് 8.54 കിലോഗ്രാം മയക്കുമരുന്ന് (മെത്താംഫെറ്റാമൈന്‍) കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.