- December 11, 2023
- Updated 9:38 am
ഖത്തറില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെ മഴക്ക് സാധ്യത
- November 8, 2023
- News

ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ മുതല്‍ വാരാന്ത്യം വരെ രാജ്യത്തെ കാലാവസ്ഥ ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമാകും. ഈ കാലയളവില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.
നവംബര്‍ 8-ന് ഇന്നുവരെ കടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും ഈ കാലയളവില്‍ ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ മുന്‍കരുതല്‍ എടുക്കാനും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വകുപ്പ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6