Uncategorized

അല്‍ റവാബി ഗ്രൂപ്പിന്റെ കാറ്റ് ഷോ ആഗസ്റ്റ് 8 ന്


മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഇന്റര്‍നാഷണല്‍ ക്യാറ്റ് ഡേയുടെ ഭാഗമായി അല്‍ റവാബി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കാറ്റ് ഷോ ആഗസ്റ്റ് 8 ന് ന
ടക്കും.
ഒന്നാം സമ്മാനം 1000 റിയാലും രണ്ടാം സമ്മാനം 750 റിയാലും
മൂന്നാം സമ്മാനം 500 റിയാലുമായിരിക്കും പ്രദര്‍ശനം രണ്ട് വിഭാഗങ്ങളിലായി നടക്കും:
കാറ്റ് ഷോയില്‍ പങ്കെടുക്കുവാന്‍
https://rawabihypermarket.com/catshow/ രജിസ്റ്റര്‍ ചെയ്യുക.

Related Articles

Back to top button
error: Content is protected !!