Uncategorized

യുഎസ്എയിലെ ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സിലിന്റെ മൂന്ന് പുതിയ അന്താരാഷ്ട്ര അവാര്‍ഡുകള്‍ സ്വന്തമാക്കി ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി

ദോഹ: യുഎസ്എയിലെ ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സിലിന്റെ മൂന്ന് പുതിയ അന്താരാഷ്ട്ര അവാര്‍ഡുകള്‍ സ്വന്തമാക്കി ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി . വിവിധ മേഖലകളിലെ മികവിനും മികച്ച പ്രവര്‍ത്തനത്തിനുമാണ് അഷ്ഗാല്‍’ അവാര്‍ഡുകള്‍ നേടിയത്.

2023-ലെ ‘കസ്റ്റമര്‍ കെയര്‍’ വിഭാഗത്തില്‍ അഷ്ഗാലിന് ഗോള്‍ഡ് അവാര്‍ഡും അതിന്റെ റോഡ്‌സ് പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്മെന്റിന് ലോക്കല്‍ ഏരിയാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിനുള്ള ‘സപ്ലൈ ചെയിന്‍’ വിഭാഗത്തില്‍ ‘ഡയമണ്ട് അവാര്‍ഡും’ ലഭിച്ചു. 2022-ലെ അസാധാരണമായ ‘സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സും അഷ്ഗാല്‍ സ്വന്തമാക്കി.

Related Articles

Back to top button
error: Content is protected !!