Uncategorized

മേഖലയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടുകളിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി കെയ്റോ-ദോഹ ഫ്‌ലൈറ്റ് റൂട്ട്

ദോഹമേഖലയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടുകളിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി കെയ്റോ-ദോഹ ഫ്‌ലൈറ്റ് റൂട്ട് . ഔദ്യോഗിക എയര്‍ലൈന്‍ ഗൈഡിന്റെ ഡാറ്റ അനുസരിച്ച്, കെയ്റോ-ദോഹ ഫ്‌ലൈറ്റ് റൂട്ട് 2023 ജൂലൈ അവസാന വാരത്തില്‍ 107,522 സീറ്റുകളില്‍ എത്തി.

Related Articles

Back to top button
error: Content is protected !!