Breaking NewsUncategorized
ഖത്തറില്‍ ആറ് വിഭാഗമാളുകള്‍ക്ക് ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ ചികില്‍സ

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ആറ് വിഭാഗമാളുകള്‍ക്ക് ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ സ്വദേശികള്‍ക്ക് ലഭിക്കുന്നതുപോലെ
സൗജന്യ ചികില്‍സ ലഭിക്കും. സ്വദേശികള്‍ വിവാഹം ചെയ്ത വിദേശി വനിതകള്‍, വിദേശി വിവാഹം ചെയ്ത ഖത്തരീ സ്ത്രീകളുടെ മക്കള്‍ , ഖത്തരി വിവാഹ മോചനം ചെയ്ത വിദേശി വനിതകള്‍, താല്‍ക്കാലിക റസിഡന്റ് പെര്‍മിറ്റുള്ളവര്‍, കെയര്‍ ഹോമുകളിലെ അനാഥകള്‍, പിതാവ് അറിയപ്പെടാത്ത കുട്ടികള്‍ എന്നിവയാണ് 2023 ലെ മന്ത്രി സഭ തീരുമാനം നമ്പര്‍ 10 പ്രകാരം ഈ 6 വിഭാഗങ്ങള്‍