Uncategorized
ദോഹ മെട്രോ ഗോള്‍ഡ് ലൈനില്‍ അറ്റകുറ്റ പണി, നാളെ പകരം ബസ് സര്‍വീസുകള്‍
![](https://internationalmalayaly.com/wp-content/uploads/2023/08/good.jpg)
ദോഹ. ദോഹ മെട്രോ ഗോള്‍ഡ് ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആഗസ്ത് 25 വെളളിയാഴ്ച സര്‍വീസുണ്ടായിരിക്കുകയില്ലെന്നും പകരം ബസ് സര്‍വീസുകളായിരിക്കുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.
![](https://internationalmalayaly.com/wp-content/uploads/2023/08/metro-2.jpg)
ഗോള്‍ഡ് ലൈനിന് പകരമുള്ള ബസുകള്‍:
റൂട്ട് 1 (ആര്‍ 1): അല്‍ അസീസിയയില്‍ നിന്ന് റാസ് ബു അബൗദിലേക്കുള്ള വണ്‍വേ.
റൂട്ട് 2 (ആര്‍ 2): റാസ് ബു അബൂദില്‍ നിന്ന് അല്‍ അസീസിയയിലേക്ക് വണ്‍വേ.
റൂട്ട് 3 (ആര്‍ 3): അല്‍ സദ്ദിനും ബിന്‍ മഹമൂദിനും ഇടയിലുള്ള ഷട്ടില്‍ എന്നിങ്ങനെയായിരിക്കും.
![](https://internationalmalayaly.com/wp-content/uploads/2023/08/metro1.jpg)
![](https://internationalmalayaly.com/wp-content/uploads/2023/08/metro2.jpg)