അബ്ദുല്‍ നാസര്‍ വലിയകത്ത് വടക്കേത്തലക്കലിന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി ഇശാ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍

ദോഹ. ഇന്നലെ ഹമദ് ആശുപത്രിയില്‍ മരിച്ച ചാവക്കാട് സ്വദേശി അബ്ദുല്‍ നാസര്‍ വലിയകത്ത് വടക്കേത്തലക്കലിന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി ഇശാ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍
നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നേരത്തെ അസര്‍ നമസ്‌കാരാനന്തരം ഖബറടക്കുമെന്നാണ് അറിയിച്ചിരുന്നത്. കടലാസ് വര്‍ക്കുകളും നടപടി ക്രമങ്ങളും പൂര്‍ത്തിയാകാന്‍ താമസിച്ചതിനാലാണ് ഇശാ നമസ്‌കാരാനന്തരത്തേക്ക് മാറ്റിയത്.
ഇന്ന് രാത്രി 10 മണിക്ക് ചാവക്കാട് ആലുമ്പടിയിലുള്ള വസതിയിലും മയ്യിത്ത് നമസ്‌കാരം നടക്കും.