Uncategorized
എം.ഇ.എസ് സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ദോഹ. ഖത്തറിലെ എം.ഇ.എസ് സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി . ആക്ടിംഗ് പ്രസിഡന്റ് ഡോ. നജീബ് കെ.പി., വൈസ് പ്രസിഡന്റ് കാഷിഫ് ജലീല്‍ എന്നിവരടങ്ങുന്ന സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍, എം.ഇ.എസ് പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദര്‍, എം.ഇ.എസ്.ഐ.എസ്. പ്രിന്‍സിപ്പല്‍ പ്രമീള കണ്ണന്‍ എന്നിവരോടൊപ്പമാണ് ഇന്ത്യന്‍ അംബാസഡര്‍ വിപുലിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയത്.