Breaking NewsUncategorized
എക്‌സ്‌പോ നിറങ്ങളും പോസ്റ്ററുകളും അലങ്കരിച്ച് ദോഹ കോര്‍ണിഷ്

ദോഹ. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കുന്ന എക്‌സ്‌പോ നിറങ്ങളും പോസ്റ്ററുകളും അലങ്കരിച്ച് ദോഹ കോര്‍ണിഷ് മനോഹരമായ കാഴ്ചയൊരുക്കുന്നു. സന്ദേശ പ്രധാനമായ നിരവധി ചിത്രങ്ങളും പോസ്റ്ററുകളും പെയിന്റിംഗുകളുമൊക്കെയായി എക്‌സ്‌പോ നിറങ്ങളും പോസ്റ്ററുകളും ആഘോഷത്തിന്റെ പശ്ചാത്തലമൊരുക്കുകയാണ് .