Uncategorized
എടയാടി ബാവ ഹാജി അനുശോചന യോഗം

ദോഹ. കഴിഞ്ഞ ദിവസം നിര്യാതനായ ഖത്തര്‍ കെ.എം.സി.സി മുന്‍ നേതാവ് എടയാടി ബാവ ഹാജി അനുശോചന യോഗം മുട്ടനൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ നടന്നു. പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേരും നാട്ടുകാരും സംബന്ധിച്ചു.
ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് പരിപാടിയില്‍ സംബന്ധിച്ചു.